Tuesday, April 6, 2010

kerathil mazha :) :(

ഞാന്‍ ആദ്യമായിട്ടാണ് മലയാളത്തില്‍ ബ്ലോഗ്‌ എഴുതാന്‍ നോക്കുന്നത് . ഇന്നോസിന്റ്റ് പറയുന്ന പോലെ "ഇത് കൊള്ളാലോ വീഡിയോണ്‍ ".
ഇന്ന് എന്റെ കൂട്ടുകാരന്‍  പറയുന്നു കേരളത്തില്‍ മഴയെന്നു!!! വളരെ അസൂയയോടെയാണ് ഞാനത് കേട്ടത്. മഴക്കെന്താ  ഈ ബോംബയോട് ദേഷ്യം ??? അല്ലെങ്കിലും ഇവിടെത്തെ മഴ ഒരു ബോറന്‍ മഴയാണ്. മഴക്കൊരു താളമില്ലാത്ത മഴ. നാടിലെ മഴക്കൊരു താള്ളമോക്കെയുണ്ട് . ഇനിയും മാസങ്ങള്‍ കഴിയണം മഴ കാണാന്‍.. :(

2 comments:

  1. u dont have to impatient while writing.
    writers will develop patience by all means.
    i am d example.
    please read my other blogs too
    my main blog is
    http://jp-smriti.blogspot.com/

    this post is interesting.
    i shall read other posts too.
    write as much as possible.
    if u hv no subjects to write, pls ring me
    or mail me

    i am near to trichur and ollur
    u can reach me
    prakashettan@gmail.com

    ReplyDelete
  2. എന്താ പറ്റിയത് ഹീരക്ക്. പിന്നെ മെയില്‍ ഒന്നും കണ്ടില്ലല്ലൊ?വിഷുവിന് വരുമ്പോള്‍ കാണുമല്ലോ?

    ReplyDelete