Monday, April 19, 2010
Tuesday, April 6, 2010
kerathil mazha :) :(
ഞാന്‍ ആദ്യമായിട്ടാണ് മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ നോക്കുന്നത് . ഇന്നോസിന്റ്റ് പറയുന്ന പോലെ "ഇത് കൊള്ളാലോ വീഡിയോണ് ".
ഇന്ന് എന്റെ കൂട്ടുകാരന് പറയുന്നു കേരളത്തില്‍ മഴയെന്നു!!! വളരെ അസൂയയോടെയാണ് ഞാനത് കേട്ടത്. മഴക്കെന്താ ഈ ബോംബയോട് ദേഷ്യം ??? അല്ലെങ്കിലും ഇവിടെത്തെ മഴ ഒരു ബോറന് മഴയാണ്. മഴക്കൊരു താളമില്ലാത്ത മഴ. നാടിലെ മഴക്കൊരു താള്ളമോക്കെയുണ്ട് . ഇനിയും മാസങ്ങള്‍ കഴിയണം മഴ കാണാന്‍.. :(

Subscribe to:
Posts (Atom)